Mammootty called and congratulated Naushad for his contribution to Kerala Floods 2019 victims<br />തന്റെയടുത്തുളള മുഴുവന്‍ വസ്ത്രങ്ങളും ദുരിത ബാധിതര്‍ക്കായി നല്‍കിയ നൗഷാദിനെ അഭിന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് വളരെ പെട്ടെന്നാണ് നൗഷാദ് എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. പ്രിയപ്പെട്ട നൗഷാദിക്കയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി എത്തുന്നത്. <br />